തെക്ക് കിഴക്കന്‍ ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍…

അരിക്കൊമ്പനെ തുറന്നു വിട്ടു;  അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല;

അരിക്കൊമ്പനെ തുറന്നു വിട്ടു. ചികിത്സ നൽകിയതിന് ശേഷമാണ് തുറന്നു വിട്ടത്. മുത്തുക്കുളിയിലെ കാട്ടിലാണ് തുറന്നു വിട്ടത്.ഇതേ സമയം അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ല,…

ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി; പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്

ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമ പരാതി നല്‍കിയ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയതായി റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി…

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം. കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിലായി. 47കാരനായ ബാലചന്ദ്രനാണ് അറസ്റ്റിലായത്. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ്…

ആർഎസ്എസ് മുഖപത്രത്തിൽ കോൺഗ്രസിന് പ്രശംസ, ബിജെപിക്ക് വിമർശനം

നരേന്ദ്ര മോദിയെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച്‌ ആർഎസ്എസ് മുഖപത്രം. മോദിപ്രഭാവവും ഹിന്ദുത്വയും കൊണ്ട് ജയിക്കാൻ സാധിക്കില്ലെന്നാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൻ്റെ വിമർശനം.കർണാടക…

എഐ ക്യാമറയുടെ പിടിയിൽ ആദ്യ ദിനം കുടുങ്ങിയവർ 38,520; നോട്ടീസ് ഇന്ന് മുതൽ, മൊബൈൽ ഫോണിലും മെസ്സേജ്

ഇന്നലെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എ ഐ ക്യാമറയുടെ പിടിയിൽ കുടുങ്ങിയത് 38,520 നിയമ ലംഘനങ്ങൾ.…

സച്ചിൻ പൈലറ്റും ”കൈ” വിടുന്നു; ‘ പ്ര​ഗതിശീൽ കോൺ​ഗ്രസ് ‘ പുതിയ പാർട്ടി

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുമെന്ന് സൂചന. ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ എന്ന പേരിലാണ് പാർട്ടി…

കൂട്ടിയിട്ട മൃതദേഹങ്ങൾക്കിടയിൽ മകൻ്റെ കൈ അനങ്ങുന്നു; ദുരന്തഭൂമിയിലേക്ക് 230 കിലോമീറ്റർ സഞ്ചരിച്ചെത്തിയ പിതാവ് മകനെ ആശുപത്രിയിലെത്തിച്ചു

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾക്കിടയിൽ മകന് ജീവനുണ്ട് എന്ന് കണ്ടെത്തിയത് പിതാവ്. ബാലസോർ ദുരന്തത്തിൽ അധികൃതരുടെ കടുത്ത അനാസ്ഥയുടെ ജീവിക്കുന്ന…

ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; കൽപ്പറ്റ സ്വദേശി ജിനാഫ് പിടിയിൽ

താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് പിടിയിൽ.തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ…

രണ്ട് സ്കൂളിലെ വിദ്യാർത്ഥിനികൾ വിഷബാധയേറ്റ് ആശുപത്രിയിൽ; വിഷപ്രയോഗത്തിലൂടെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഫ്ഗാനിസ്ഥാനിൽ അന്വേഷണം ആരംഭിച്ചു

അഫ്ഗാനിസ്നിൽ പ്രെെമറി സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷപ്രയോഗത്തിലൂടെ അപായപ്പെടുത്താൻ ശ്രമം.സർ ഇ പൗളിലെ രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ് വിഷബാധയേറ്റത്. നസ്വാൻ ഇ കബോദ്…