കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി…

കോഴിക്കോട് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു.

കോഴിക്കോട് മാവൂര്‍ റോഡ്, പട്ടേരിയില്‍ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു. എതിര്‍ വശത്തെ മരത്തിലിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും…

ആകാശംമുട്ടെ പുക, കവിഞ്ഞൊഴുകി ലാവ;

അമേരിക്കയിലെ പ്രധാനപ്പെട്ടതും എപ്പോഴും സജീവമായതുമായ അഗ്നിപർവ്വതങ്ങളിലൊന്നായ കിലോയ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. അമേരിക്കൻ സംസ്ഥാനമായ…

ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം

മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ ആഭരണങ്ങളും…

കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; 

“സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. ഇതിനായി ഞങ്ങൾക്ക് വിവിധ സർവീസ് പ്രൊവൈഡർമാരുടെ സഹായവും ആവശ്യമാണ്. അവർ സഹായിക്കാമെന്നും…

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരകാന്‍ ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…

അമ്പൂരി രാഖി വധക്കേസ്; ശിക്ഷാ വിധി ഇന്ന്

അമ്പൂരി രാഖി കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍,…

വ്യാജ ലൈംഗികാരോപണം; ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും പണം തട്ടാൻ ശ്രമം; ഐ ടി ഉദ്യോഗസ്ഥ അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്നും വ്യാജ ലൈംഗികാരോപണം ഉന്നയിച്ച് പണംതട്ടിയെന്ന പരാതിയില്‍ ഐ ടി ജീവനക്കാരി അറസ്റ്റില്‍. ഗുഡ്ഗാവിലാണ് സംഭവം.…

സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കും; മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. അടുത്ത സഭ സമ്മേളനത്തില്‍…

ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ്…