വികസന പ്രവർത്തനത്തിന് ഒരു പൊൻതൂവൽ കൂടി എംഎൽഎ വി കെ പ്രശാന്ത്

MLA പി കെ പ്രശാന്തിന്റെയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശ്രീ ഈശ്വരി അമ്മൻ സരസ്വതി ദേവീ ക്ഷേത്രത്തിന്റെ മുൻപിലെ…

വി എം ടി വി ന്യൂസിന്റെ പ്രധാന വാർത്തകളിലേക്ക് എല്ലാ മാന്യ പ്രേക്ഷകർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വാർത്തകൾ

◾ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു.…

നവകേരള സദസ്സ്: ആറ്റിങ്ങൽ മണ്ഡലത്തിൽ സംഘാടക സമിതിയായി

നവകേരള നിർമിതിക്കായുള്ള നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ സംഘാടകസമിതി രൂപീകരിച്ചു. മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക…

അനന്തപുരി സിനിമാ സീരിയൽ ആർട്ടിസ്റ്റ് തൊഴിലാളി യൂണിയൻ ധർണ്ണ സംഘടിപ്പിച്ചു .

കേരളത്തിലെ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തപുരി സിനിമ സീരിയൽ ആർട്ടിസ്റ്റ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ…

തിരുവനന്തപുരം നഗരസഭയ്ക്ക് പുതിയ മാസ്റ്റർ പ്ലാൻ…

1971ൽ പ്രസദ്ധീകരിച്ചതും നിലവിൽ ഏറ്റവും പഴക്കം ചെന്നതുമായ മാസ്റ്റർ പ്ലാനാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഉള്ളത്. 215 ച.ശ്ര. കിലോമീറ്റർ വിസ്തീർണമുള്ള തിരുവനന്തപുരം…

കേൾവിയുടെ ലോകത്തേക്ക്ഒരു പുഞ്ചിരി….

അഭിരാമീ… എന്ന് വിളിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ ഇന്ന് തിരിഞ്ഞു നോക്കും. കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അലയടിക്കും.…

കൊച്ചി: ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി.നായരാണ് (22) മരിച്ചത്.

കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ്. സഹോദരങ്ങൾ:…

ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കുഞ്ഞുങ്ങളാണ് ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ഇന്ന് അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടതാണ്. ഈ മാറ്റങ്ങളെ കൂടുതൽ ജനകീയമാക്കാനും ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകര്യങ്ങളും…

ഹ്യൂമൻ റൈസ് കൗൺസിൽ ഓഫ് ഇന്ത്യ *കേരള സ്റ്റേറ്റ് ആക്ടീവ് മെമ്പർ *ആയി ഹർഷകുമാറിനെതിരഞ്ഞെടുത്തിരിക്കുകയാണ് നിലവിൽ ബിഎംടിവി ന്യൂസ് ചാനലിന്റെ ചെയർമാനും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് *പ്രസിഡന്റുമാണ് *കേരള മീഡിയ പേഴ്സൺ യൂണിയൻറെ സംസ്ഥാന സമിതി അംഗമാണ് *.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ശക്തമായി നേരിടുമെന്നും *സാധാരണ ജനങ്ങൾക്ക് ഗവൺമെൻറ് സ്ഥാപനങ്ങളിൽ ന്യായമായ നീതി ലഭിച്ചില്ല എങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും റോഡിൽ അലഞ്ഞു തിരിയുന്ന അഗതികൾക്ക് ഗവൺമെൻറ് സെൽട്ടർ ഉണ്ടാക്കി നൽകണമെന്നും* തെരുവിൽ അലയുന്ന രോഗബാധിതരെ കണ്ടെത്തി അവർക്ക് വേണ്ടെ ചികിത്സ ലഭ്യമാക്കേണ്ട. നടപടി സ്വീകരിക്കുമെന്നു* പ്രകൃതിക്കും നേരെയുള്ള അതിക്രമങ്ങൾ ശക്തമായി നേരിടുവന്നും *ഇന്ത്യയ്ക്കകത്ത് വീട് ഇല്ലാത്തവർക്കായി 100 പദ്ധതി കേന്ദ്ര കേരള ഗവൺമെൻറ് മായി ആലോചിച്ച് നടപ്പിലാക്കുമെന്നും *ഇന്ത്യയ്ക്കകത്ത് *ഭൂരഹിതരെ കണ്ടെത്തി സർക്കാരുകളുമായി ബന്ധപ്പെട്ട മറ്റു ഇതര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭൂമി വാങ്ങി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും *അസുഖബാധിതരെ കണ്ടെത്തി വൈദ്യസഹായം നൽകുമെന്നും *ജീവജാലങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെ നടന്നാലും അതിനെ ശക്തിയുക്തം നേരിടുമെന്നും *ഇന്ത്യയ്ക്കകത്തുള്ള ഹോസ്പിറ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാരുകളുമായി ബന്ധപ്പെട്ട ശ്രമിക്കു *ഇന്ത്യയ്ക്കകത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഇ എസ് എ ഫണ്ട് വിനിയോഗിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് *ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും *ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് റോഡുകളോ മെയിൻറനൻസ് ചെയ്യാതെ ജനങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിനെതിരെ കോടതികൾ വഴി ശക്തമായി പ്രതികരിക്കുമെന്നും വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ് ചേർന്ന് നൂറു വീട് പദ്ധതി എത്രയും പെട്ടെന്ന് ഇന്ത്യക്ക് ആരംഭിക്കുമെന്നും റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പാർപ്പിക്കുന്നതിനായി ഷട്ടർ ഹോം ഉടൻ ആരംഭിക്കുമെന്നും* ഇന്ത്യയ്ക്ക് അകത്തെ പോലീസ് സ്റ്റേഷനുകളിൽ നീച പ്രവർത്തികൾ ജനങ്ങൾക്കെതിരെ നടത്തുന്ന പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശ്രമിക്കും ഹ്യൂമൻ കൗൺസിൽ ഓഫ് ഇന്ത്യ എന്നെ ഏൽപ്പിച്ച കർത്തവ്യം ഞാൻ ഭംഗിയായി നടത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു

ഹൗസും ബോർഡിൽ സമീപം ഗവൺമെൻറ് പ്രസ്സ് റോഡിൽ അഗാധമായ ഒരു കുഴി രൂപപ്പെട്ടിരിക്കുന്നു കാൽനടയാത്രക്കാർ വളരെ ശ്രദ്ധിച്ച് ഇതുവഴി പോവുക ടൂവീലർ യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ് പ്രധാന അറിയിപ്പ്