പനിച്ചു വിറച്ച് കേരളം; പ്രതിദിനം പനി ബാധിക്കുന്നത് 10000ത്തിലേറെ പേർക്ക്

പനിബാധിതരെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സതേടുന്നത്. വൈറൽ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ്…

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയായി; പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും

പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന…

കോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ മൊത്തം 587 കോവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.കോവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകൾ കൂടുതലായി ഉണ്ടാവുന്നത്. ഇതേത്തുടർന്ന് ആർടിപിസി ആർ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ രോ​ഗം പടരാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ഐഎംഎ നിർദേശിച്ചു.കോവിഡ് കൂടാതെ ഫ്ലൂ, അഥവാ ഇൻഫ്ലുവൻസ,…

ആലപ്പുഴയിൽ ഇരട്ടക്കുട്ടികളായ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ജീവനൊടുക്കി

ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു, സൗമ്യ ദമ്പതികളാണ് മൂന്നുവയസ്സുള്ള ആദി, ആദിൽ എന്നിവരെ ശ്വാസം മുട്ടിച്ചുകൊന്ന…

കണ്ണീർ കടലായി കൊച്ചി കുസാറ്റ്

കണ്ണീർ കടലായി കൊച്ചി കുസാറ്റ് ആയിരക്കണക്കിന് ആളുകൾ വിദ്യാർത്ഥികൾക്ക് അന്ത്യോപചാരം അർപ്പിച്ചു മൃതദേഹങ്ങൾ അവരവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പല ആഗ്രഹങ്ങളും…

റോബിൻ ബസ്സുടമ ​ഗിരീഷ് അറസ്റ്റിൽ.

റോബിൻ ബസ്സുടമ ​ഗിരീഷിനെ പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ​ഗിരീഷിനെ അറസ്റ്റ്…

മന്ത്രിമാർ തകർപ്പൻ പ്രതികരണവുമായി കോഴിക്കോട് ജില്ലയിൽ

ഐഡി കാർഡ് വിവാദത്തിലെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്താശ ചെയ്തുകൊടുക്കുന്നു എന്നായിരുന്നു യുവമോർച്ചയുടെ ഇന്നത്തെ സെക്രട്ടറിയേറ്റ് സമരം

ഒരമ്മയും മകനും രണ്ടു വർഷക്കാലമായി റോഡിലാണ് വീടിന് അപേക്ഷ കൊടുത്തിട്ട് പോത്തൻകോട് പഞ്ചായത്തിൽ ആറു വർഷമായി എന്നാണ് ഈ അമ്മ പറയുന്നത്

സർക്കാർ ശമ്പളവും പറ്റി ജനങ്ങളെ പറ്റിച്ചു സമരത്തിന് ഇറങ്ങുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർ