രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
Category: Uncategorized
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഒരു വര്‍ഷം കൂടി ലഭിക്കും
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴില്‍ പാചകവാതക സബ്സിഡി ലഭിക്കുന്നത് ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം…
മഞ്ജു വാര്യര്‍-സൈജു ശ്രീധരന്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ നിര്‍മല്‍
പുതുതായി പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ ചിത്രം ഫുട്ടേജിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ നിര്‍മല്‍. സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം…
ലൈംഗികാതിക്രമം: യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
കുന്നംകുളം: കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ എട്ടുവര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.…
നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഒരാള്‍ക്ക് പരുക്ക്, റണ്‍വേ അടച്ചു
നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍…
തൃപ്പൂണിത്തുറയിലേത് ക്രൂരമായ കസ്റ്റഡിമരണം; കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കില്‍ സമരം- VD സതീശന്‍……
കൊച്ചി: തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച്…