Category: Uncategorized
വിദ്യാർഥിനി ആത്മഹത്യ ചെയ്തു
വി എം ടി വി ന്യൂസിന്റെ ബിഗ് എക്സ്ക്ലൂസീവിലേക്ക് ഏവർക്കും സ്വാഗതംതിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിന്റെ സമീപത്തെ കെട്ടിടത്തിൽ നിന്ന് പെൺകുട്ടി…
കോഴിക്കോട് ഡിസിസിയുടെ അന്വേഷണം റിപ്പോർട്ട് വ്യാജമാണെന്ന് കോറി ക്രഷർ കോഡിനേഷൻ കമ്മിറ്റി കൺവീനർ എം കെ ബാബു പത്ര സമ്മേളനത്തിൽ പറഞ്ഞു
കോഴിക്കോട്ഡി സി സി യുടെ അന്വേഷണ റിപ്പോർട്ട്ശുദ്ധ അസംബന്ധംചെറുകിട ക്വാറി ക്രഷർ അസോസിയേഷൻ ഡി സി സി നിയമിച്ച അന്വേഷണ കമ്മിഷൻ…
ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വെ നടത്തട്ടെയെന്ന് ചീഫ്…
സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ അത് പിൻവലിക്കും എന്നാണ്…
ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 11200 ഗസ്റ്റ് അധ്യാപകരാണ് നിലവിൽ ഉള്ളതെന്നും അവർ സ്പാർക്കിൽ രജിസ്റ്റർ…
ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍
ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത് ഓണം…
രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി
രാഹുല്‍ ഗാന്ധിയുടെ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത്…