അഞ്ജു വിഷാദത്തിലായിരുന്നു; ജോലിയല്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു’; യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പിതാവ്

മകൾ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകൻ. ജോലിയല്ലാത്തതിനാൽ ഭർത്താവ് സാജുവും…

നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍

NHSA യുടെ സെക്രട്ടറിയേറ്റ് പ്രതിക്ഷേധവും പത്രസമ്മേളനവും

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ പ​രി​ക്കോ…

രാത്രിയാത്ര നിരോധനം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനത്തിന്റെ സമയം നീട്ടാനുള്ള കർണ്ണാടക സർക്കാർ നീക്കത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്‌ എൽ ഡി എഫ്‌…

യുകെയിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെ ഗവൺമെൻറ്…

ഗാന്ധിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച് രാഹുൽ ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി തന്നെ താരതമ്യം നടത്തുന്നത് തെറ്റാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പതിറ്റാണ്ടുകാലത്തിന്…

നിങ്ങളെങ്ങനെ ഇങ്ങനെയായി? വിജയ് സേതുപതിയോട് ആരാധകർ

ന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇത്രയേറെ…

ഉണങ്ങാത്ത മുറിവായി നിർഭയ…

രാജ്യത്തെ ഞെട്ടിച്ച, ഇന്നും നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിർഭയ സംഭവത്തിന് 10 വയസ്. 2012 ഡിസംബർ‌ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത.…

എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

എട്ടുകിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ യുവാവ് ആലപ്പുഴയിൽ പിടിയിൽ. കവടിയാർ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ…