‘ആമസോണ്‍ എയര്‍’ സേവനം ഇന്ത്യയിലും

ഇന്ത്യയില്‍ ആദ്യമായി സ്വന്തം എയര്‍ കാര്‍ഗോ നെറ്റ് വര്‍ക്ക് സജ്ജീകരിക്കുന്ന നേട്ടവുമായി ആമസോണിന്റെ ‘ആമസോണ്‍ എയര്‍’. കാര്‍ഗോ സര്‍വീസിനായി ബോയിംഗ് 737-800…

മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ എ തോമസ് അന്തരിച്ചു

എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പിഴക് ഇടശ്ശേരില്‍ പ്രൊഫസര്‍ അഗസ്റ്റിന്‍ എ തോമസ് (72) നിര്യാതനായി. മാനേജ്‌മെന്റ് പരിശീലകനും എഴുത്തുകാരനുമായിരുന്നു അഗസ്റ്റിന്‍…

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്. മൂന്ന്…

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്

കൊച്ചിയില്‍ ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. മരട് സ്വദേശി അനില്‍കുമാറിനാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അനില്‍കുമാറിനെ കോട്ടയത്തെ…

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

ദേശീയപാതയിൽ അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

vm tv live

മഴ വരുന്നൂ… വരണ്ട കാലാവസ്ഥയിൽ നിന്നും ആശ്വാസമായേക്കും

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ…

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ സംസ്ഥാനം…

ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങളയക്കാനുള്ള സംവിധാനവുമായി വാടസ്ആപ്പ്

ദിവസവത്തില്‍ ഒരു തവണയെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാകും നമുക്കിടയില്‍ ഭൂരിഭാഗവും. സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരെ സ്വാധീനിച്ച ഒന്നാണ് വാട്‌സാപ്പ്. ചിത്രങ്ങളും വീഡിയോകളും…