കൊച്ചിയില്‍ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്

Spread the love

കൊച്ചിയില്‍ ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. മരട് സ്വദേശി അനില്‍കുമാറിനാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അനില്‍കുമാറിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.