മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നാളെ ഹാജരാകില്ല. കെ.സുധാകരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍…
Author: media Reporter
ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം
ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. രാജ്കോട്ടിലെ ജസ്ദാനില്‍ സ്‌കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു. ഭുജില്‍ മതില്‍ ഇടിഞ്ഞു…
മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എഴുതാത്ത പരീക്ഷ, എഴുതിയതായി കാണിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന…
തൃശൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ മണലൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്റെ മകള്‍…
മകന്റെ മരണവാര്‍ത്ത അറിഞ്ഞ മാതാവ് ദു:ഖം താങ്ങാനാകാതെ തളര്‍ന്നു വീണു മരിച്ചു
മകന്റെ മണരവാര്‍ത്ത അറിഞ്ഞ മാതാവ് ദു:ഖം സഹിക്കാനാകാതെ തളര്‍ന്നു വീണു മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് നാടിനെ വേദനയിലാഴ്ത്തിയ രണ്ടു മരണങ്ങള്‍ സംഭവിച്ചത്.…
ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു; കുളിക്കാന്‍ കയറിയ ദമ്പതികള്‍ മരിച്ച നിലയില്‍
ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. ചന്ദ്രശേഖര്‍ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്.…
കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊഴി.
മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ…
ചലച്ചിത്ര നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
ചലച്ചിത്ര നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.…
ബംഗാളില്‍ മമതയുടെ ഗുണ്ടകളുടെ വിളയാട്ടം, സോമ ചക്രബര്‍ത്തി ദാസിന് ഗുരുതര പരിക്ക്
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ വീണ്ടും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും…