മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയിട്ട് ഇന്ന് 50-ാം നാള്‍. സമാധാന ആഹ്വാനത്തിനോ നേരിട്ടുള്ള ഇടപെടലിനോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിരുന്നില്ല. മണിപ്പൂരിലെ കലാപം…
Author: media Reporter
ചൈനയുമായി ശീതയുദ്ധത്തിന് മുതിരില്ല: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ
ചൈനയുമായി ഒരിക്കലും ശീതയുദ്ധത്തിന് മുതിരില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. ചൈനീസ് സന്ദർശനത്തിനിടെ ഷിജിൻ പിങ്ങുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.…
ലാഭം എസി കമ്പാര്‍ട്ട്‌മെന്റിന്; സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടികുറച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവ്
ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകള്‍ വെട്ടികുറച്ച് എസി കമ്പാര്‍ട്ട്‌മെന്റ് അനുവദിച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവും റെയില്‍വെ അമിനിറ്റി ചെയര്‍മാനുമായ പി. കെ കൃഷ്ണദാസ്.…
പുനർജനി കേസ്: വി.ഡി സതീശനെതിരായ തെളിവുകള്‍ വിജിലന്‍സിന് കൈമാറി പരാതിക്കാര്‍
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച് വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്. പുനർജനി തട്ടിപ്പ് കേസിൽ വ്യക്തമായ…
മകളെയും കാമുകനെയും വെടിവെച്ചു കൊന്നു; മൃതദേഹം കല്ലുകെട്ടി മുതലകളുള്ള പുഴയിൽ തള്ളി
മകളെയും കാമുകനെയും വെടിവെച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ കല്ലുകെട്ടി മുതലകളുള്ള പുഴയില്‍ തള്ളി .മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ സംഭവം .രത്തന്‍ബസായി സ്വദേശിനിയായ ശിവാനി…
മൻ കി ബാത്ത്: റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടിയും നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം
നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ. ഒരുമാസത്തിലേറെയായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നതിലാണ്…
മോൻസൺ മാവുങ്കൽ ശത്രുവല്ല, മാപ്പ് പറഞ്ഞതോടെ പ്രശ്‍നം തീർന്നു; കെ സുധാകരൻ
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ ന്യായീകരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മോൻസൺ മാവുങ്കൽ…
വികസനക്കുതിപ്പില്‍ വീണ്ടും കേരളം; രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം…
മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി; സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും
തൃശൂർ പൂത്തോളിൽ കൺസ്യൂമർഫെഡ് മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തിൽ സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസിലെ പ്രതിയും. കോഴിക്കോട്…
മെസേജുകളിലെ കെണി സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്
കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും ആക്രമണകാരികളായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് നടത്തുന്ന പറ്റിപ്പുകളെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഒഫീഷ്യൽ…