Author: media Reporter
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ മന്ത്രി ആര്‍.ബിന്ദുവും വി.സിയും തമ്മില്‍ തര്‍ക്കം; നാടകീയ രംഗങ്ങള്‍
കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. വി സി നിയമനത്തിനായുള്ള പ്രതിനിധിയെ നല്‍കേണ്ടെന്ന പ്രമേയം സെനറ്റില്‍ പാസാക്കി. ഇടത്…
കെ എം ഷാജഹാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ആലപ്പുഴയില്‍ നിന്നാകും…
ജനങ്ങളോട് മര്യാദയ്ക്കു പെരുമാറാൻ പൊലീസിന് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ? അഭിഭാഷകനോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ഞാനിത് എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോ? രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദ്ദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു…
മലയാറ്റൂരില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു
എറണാകുളം : മലയാറ്റൂരില്‍ റബ്ബർ തോട്ടത്തിലെ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു . മലയാറ്റൂർ ഇല്ലിത്തോട്ടില്‍ റബ്ബർ തോട്ടത്തിലെ…
പരിവര്‍ത്തിത മുസ്‌ലിംകള്‍ക്ക് സംവരണമേര്‍പ്പെടുത്തല്‍ പരിഗണനയിലെന്ന് സ്റ്റാലിൻ
ചെന്നൈ: പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തല്‍ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും…
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും പ്രധാന ചർച്ച. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം…
പെയിന്‍റ് ഫാക്ടറിയിലെ തീപിടിത്തം; മരണം 11 ആയി
ന്യൂഡല്‍ഹി: പെയിന്‍റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഡല്‍ഹി ആലിപ്പുറില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മൂന്ന് മൃതദേഹങ്ങള്‍ ഫാക്ടറിക്ക്…