
മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് അറസ്റ്റിലായത്.100 കോടി രൂപ ആവശ്യപ്പെട്ടാണ് പ്രതി ഇമെയില്‍ അയച്ചത്. ഇല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണിവാങ്ങുമെന്നും സന്ദേശത്തില്‍. കാട്ടാക്കട പൊലീസാണ് പ്രതിയെ പിടികൂടിയത്.
