കോഴിക്കോട് കടലില്‍ കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. ളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബീച്ചില്‍ പന്തുകളിക്കുന്നതിനിടെ കടലില്‍ പോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു.
