കണ്ണൂർ സി പി എം ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്കൂടാതെ ഓഫീസിൽ തീ വയ്ക്കാനും ശ്രെമിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം.

കണ്ണൂർ ചെറുതാഴം കക്കോണിയിലെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.ഓഫീസ് കത്തിക്കാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന കക്കോണി വാർഡിലാണ് സ്ഥലത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
