Skip to content
  • Wednesday, April 8, 2026
  • YouTube
  • Website
website logo

VMTV NEWS

സത്യം വ്യക്തം കൃത്യം

  • HOME
  • NEWS
  • KERALA
  • NATIONAL
  • WORLD
  • SPORTS
  • HEALTH
  • FOOD
  • TECHNOLOGY
  • BUSINESS
  • TRAVEL
  • ENTERTAINMENT
  • Sabha TV Live
  • Home
  • 50 EXCLUSIVE NEWS
ALL GULF KERALA NATIONAL

50 EXCLUSIVE NEWS

April 4, 2023
media Reporter
Spread the love

Post navigation

തിരുവനന്തപുരം മണക്കാട് സ്വദേശി സുമനസുകളുടെ സഹായം തേടുന്നു |EPISODE 16 |
LDF ഭരണത്തിൽ ജനങ്ങൾ തൃപ്താരോ…. പൊതുജനങ്ങൾ പ്രതികരിക്കുന്നു..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപയോഗിക്കാതെ വെച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. നെടുമങ്ങാട് താന്നിമൂട്ടിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നത്. സ്‌ഫോടനത്തില്‍ വീട് ഭാഗികമായി തകരുകയും നിരവധി വീട്ടുപകരങ്ങള്‍ നശിക്കുകയും ചെയ്തു.അടുക്കളയിൽ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. താന്നിമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
  • എല്ലാ സ്നേഹവും നിലനിർത്തിക്കൊണ്ട് പ്രിയപ്പെട്ട വേടൻ സ്നേഹത്തോടെ വിനീത് വിജയൻഎന്തിൻറെ അടിസ്ഥാനത്തിലാണ് താങ്കൾ തിങ്കളാഴ്ച ദിവസം ആറാം തീയതി കെ ബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് എത്തുന്നത് കേരളത്തിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ 35000 വോട്ടുകൾ പട്ടികജാതി പട്ടികവർഗ്ഗ ദളിത് ക്രൈസ്തവർ എന്നിവർക്കുണ്ട് കഴിഞ്ഞ 25 വർഷക്കാലം ഈ സമൂഹത്തിന് വേണ്ടി യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടത്താത്ത ഒരു എംഎൽഎ ആണ് കെ ബി ഗണേഷ് കുമാർ പത്തനാപുരം നിയോജകമണ്ഡലത്തിലെ നൂറിൽ പരം എസ് സി കോളനികൾ പഴയതിലും വളരെ ദയനീയാവസ്ഥയിലാണ് ആ അവസ്ഥയിൽ നിന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളുമാണ് കുട്ടികളും തൊഴിലില്ലാതെ നാട്ടിലെ കൂലി തൊഴിലിനും നാട്ടിലെ പെൺകുട്ടികൾ സൂപ്പർമാർക്കറ്റിലും രാത്രി ആവോളം ജോലി ചെയ്യുന്ന അവസ്ഥയാണ് ഈ സമൂഹത്തിനെ സംരക്ഷിക്കുവാൻ വേണ്ടി ഗണേഷ് കുമാർ യാതൊരുവിധ വികസന പ്രവർത്തനങ്ങളും യാതൊരുവിധ സംരംഭങ്ങളും നടത്തിയിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ് മറിച്ച് മറ്റു സമൂഹത്തിലുള്ള വ്യക്തികൾക്ക് വേണ്ടി അവരുടെ വോട്ട് ബാങ്കിന് വേണ്ടി പല പല പദ്ധതികളും ആവിഷ്കരിച്ച് കൊടുക്കുന്നുണ്ട് കാലാകാലങ്ങളായി ഈ ദളിതർ എന്ന സമൂഹം മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന പാഴ്ജന്മങ്ങൾ ആയി മാറിയിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ താങ്കളെ പോലെയുള്ള ദളിത് സമൂഹത്തിൽ നിന്നും ഉയർന്നുവന്ന ഒരു റാപ്പ് ഗായകൻ കെ പി ഗണേഷ് കുമാറിനെ പോലെ സവർണാധിപത്യം ഉള്ള ഒരു വ്യക്തിക്ക് വേണ്ടി വോട്ട് പിടിക്കാൻ വരുന്നത് വളരെ പ്രതിഷേധാർഹമാണ് ഒരുപക്ഷേ താങ്കൾക്ക് ലക്ഷങ്ങൾ തന്നെ ആയിരിക്കാം ഈ പരിപാടിക്ക് താങ്കൾ എത്തുന്നത് അദ്ദേഹം തന്നതിൽ എത്ര ലക്ഷം ആയാലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരാൻ തയ്യാറാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് പിടിക്കുവാൻ വോട്ട് അഭ്യർത്ഥിക്കുവാൻ പത്തനാപുരത്ത് ഒരു കാരണവശാലും വരാൻ പാടില്ല പത്തനാപുരം നിയോജക മണ്ഡലത്തിൽ ഈ കാലയളവിലും ദളിതർ പട്ടികജാതിക്കാർ ഇരുണ്ട അവസ്ഥയിലാണ് ജീവിക്കുന്നത് ഉയർന്നു വരാൻ ഇത്തരത്തിലുള്ള എംഎൽഎയോ അവരോടൊപ്പം നിൽക്കുന്ന പാർട്ടിക്കാരോ അനുവദിക്കുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ് അതിനുദാഹരണമാണ് ആവണീശ്വരം ജംഗ്ഷനിൽ ഒരു പട്ടികജാതിക്കാരന്റെ കട ഉദ്ഘാടനത്തിന് ഗണേഷ് കുമാർ പങ്കെടുക്കാൻ സമ്മർദ്ദത്തിന്റെ പുറത്ത് വരാഞ്ഞത് ഈ ഒരു പോസ്റ്റ് താങ്കൾ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അവർ തരുന്നതിലും ഒരു രൂപ കൂടുതൽ ഞങ്ങൾ തരും ഈ പരിപാടിക്ക് പങ്കെടുക്കാതിരിക്കുക ജനാധിപത്യം പുലരട്ടെ പണാധിപത്യം തുലയട്ടെ പ്രതീക്ഷയോടെ വിനീത് വിജയൻ
  • കുടുംബ വഴക്കിനെ തുടർന്ന് വെറും പേടിപ്പിക്കാനായി സ്വയം തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. കോതമംഗലം കോഴിപ്പിള്ളി സ്വദേശിനി അനു സനൽ (30) ആണ് പൊള്ളലേറ്റു മരിച്ചത്. കോഴിപ്പിള്ളിയിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു അനു. ​യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയാണ് ഈ അമ്മ വിടവാങ്ങിയത്. നിമിഷനേരത്തെ ദേഷ്യവും വാശിയും ഒരു കുടുംബത്തിന്റെ താളം എങ്ങനെ തെറ്റിക്കുമെന്നതിന്റെ സങ്കടകരമായ ഉദാഹരണമായി ഈ സംഭവം മാറുന്നു. ഒരു നിമിഷത്തെ അവിവേകം വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്.എടുത്ത് ചാട്ടം ഒന്നിന്നും പരിഹാരം അല്ല. ഭർത്താവിന് വേറെ ഭാര്യ കിട്ടും. ഭാര്യക്ക് വേറെ ഭർത്താവും കിട്ടും. നഷ്ടമായത് ആ കുരുന്ന് മക്കൾക്കാണ് ഒരു അമ്മയെ. ഒരാൾ ഒന്ന് താഴുന്ന് കൊടുത്താൽ തീരാവുന്നെ പ്രശനങ്ങളാണ് മരണത്തിൽ കലാശിക്കുന്നെ. ജീവിക്കാനാണ് വാശി കാണിക്കാൻ ഉള്ളത്. അല്ലാതെ ജീവിതം നഷ്ടമാക്കാൻ അല്ല വാശി വൈരാഗ്യം കാണിക്കാൻ.
  • അനാവശ്യമായി, തെളിവിന്റെ കണിക ഇല്ലാതെ? തന്ത്രിയെ അറസ്റ്റ് ചെയ്തു! വെളിപ്പെടുത്തി വി ഡി സതീശൻ vd satheesan vm tv news
  • ജനങ്ങളെ പറ്റിക്കുന്ന നിലപാട് എൽഡിഎഫ് മാറ്റണം ഞെട്ടിക്കുന്ന പ്രതികരണവുമായി വി മുരളീധരൻ മാധ്യമങ്ങളെ കാണുന്നു vm tv news

Recent Comments

  1. pochemuorapy on സംസ്കാരച്ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയും സ്റ്റാലിനുമെത്തും, കേരള, ഗോവ, പശ്ചിമബംഗാൾ ഗവർണർമാരുമെത്തും
  2. Penney-D on ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി
  3. Monroe.T on ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി
  4. escape room lista on ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി
  5. escape roomy lista on ബോക്സ് ഓഫിസ് കീഴടക്കി ‘പ്രേമയുഗം’: ഇത് ‘ബാര്‍ബെൻഹെയ്മറി’നുള്ള മലയാളത്തിന്റെ മറുപടി

NATIONAL

ALL ENTERTAINMENT NATIONAL

രാജ്യാന്തര സ്വര്‍ണവില കൂപ്പുകുത്തി; ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാമോ? VM TV NEWS

November 7, 2024
media Reporter
ALL NATIONAL

കുടിയൊഴിപ്പിക്കലൊക്കെ മനസില്‍ വച്ചാല്‍‌ മതി; മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കിയ കള്ള കച്ചവടമാണിത്; വഖ്ഫ് കയ്യേറ്റത്തിനെതിരെ പിസി ജോര്‍ജ് VM TV NEWS

November 5, 2024
media Reporter
ALL NATIONAL

പറ്റിച്ച ക്യാഷ് തിരിച്ച്‌ ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക് BREAKING VM TV NEWS LIVE

November 2, 2024
media Reporter
NATIONAL

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ് BREAKING NEWS OF THE HOUR VM TV NEWS

October 24, 2024
media Reporter

About VM TV

We are the leading online news portal in Kerala With the most vibrant team of multimedia and television journalists,VMTV committed to hold the powerful accountable through fearless, independent and adversarial journalism and seek to inform, engage and empower the world.

 VMTV പ്രതിജ്ഞാബദ്ധരായ കേരളത്തിലെ മുൻനിര ഓൺലൈൻ വാർത്താ പോർട്ടലാണ്.
 മൾട്ടീമീഡിയ, ടെലിവിഷൻ ജേർണലിസ്റ്റുകളുടെ ഏറ്റവും ഊർജ്ജസ്വലരായ ടീമിനൊപ്പം,സത്യം വ്യക്തം കൃത്യംമായ പത്രപ്രവർത്തനത്തിലൂടെ  ഉത്തരവാദിത്തത്തോടെ വാർത്തകൾ  ലോകത്തെ അറിയിക്കാനും ഇടപഴകാനും ശാക്തീകരിക്കാനും ഞങ്ങൾ ശ്രമിക്കുന്നു

  • ALL (3,040)
  • BUSINESS (57)
  • ENTERTAINMENT (155)
  • FOOD (33)
  • GULF (1,096)
  • HEALTH (73)
  • KERALA (1,857)
  • NATIONAL (967)
  • POPULAR STORIES (418)
  • Sabha TV Live (1)
  • SPORTS (43)
  • TECHNOLOGY (16)
  • TRAVEL (44)
  • TRENDING (119)
  • Uncategorized (1,686)
  • WORLD (131)
Copyright © 2026 VMTV NEWS

Made By: AdF