ഇന്ന് ഓശാന ഞായര്‍, പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി വിശുദ്ധവാരത്തിന് തുടക്കം..

Spread the love

ജനങ്ങള്‍ യോശുവിനെ ജെറുസലേമില്‍ രാജകീയമായി വരവേറ്റ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായറാഴ്ച ആചരിക്കുന്നു. സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കുന്ന വിശുദ്ധവാരത്തിനും ഇന്ന് തുടക്കമായി.

സംസ്ഥാനത്തെ പ്രധാന ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കും. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, കുര്‍ബാന, വചന സന്ദേശം തുടങ്ങിയ ചടങ്ങുകളും സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ നടക്കുകയാണ്.

Leave a Reply

Your email address will not be published.