മോദിക്കെതിരെ പോസ്റ്റർ; 8 പേർ അറസ്റ്റിൽ..

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റർ പതിപ്പിച്ചതിന് 8 പേർ അറസ്റ്റിൽ.മോദിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്നെഴുതിയ പോസ്റ്ററുകൾ അഹമ്മദാബാദിലെ വിവിധ ഇടങ്ങളിൽ പതിച്ചതിനാണ് 8 പേരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.