
മോദി അദാനി ബന്ധത്തെ മോദാനി എന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി. സഖ്യം തുറന്നുകാട്ടിയിട്ടും പൊതുജനത്തിന്റെ പണം അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് എന്തിനെന്നും, എന്തിനാണ് നരേന്ദ്രമോദിയെ ഇത്രയധികം ഭയപ്പെടുന്നതെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
