രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തുടര്‍ച്ചയായി കേസുകള്‍ ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അധികൃതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.