പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം 5 ന് ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി (V. Sivankutty ). തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് 10 ന് അവസാനിക്കും. രണ്ടാം ഘട്ട അലോട്ട്മെന്റ് ആഗസ്റ്റ് 15 ന് ആരംഭിക്കുമെന്നും അവസാന അലോട്ട്മെന്റ് 22 നാണെന്നും മന്ത്രി അറിയിച്ചു.