നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ടു, പാലക്കാട്ട് പതിനെട്ടുകാരൻ മരിച്ചു

Spread the love
18 year old boy dies in a bike accident at palakkad apn

പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ഒരു മരണം. കിഴക്കേച്ചോല സ്വദേശി അശ്വിൻ ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. 

Leave a Reply

Your email address will not be published.