പഴനിയിൽ തീർത്ഥാടനത്തിന് പോയി അപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അപകടത്തിൽപ്പെട്ട ബാക്കിയുള്ളവർ ചികിത്സയിലാണ്.

Spread the love

ബഹു.മുഖ്യമന്ത്രിയോട് കാര്യങ്ങൾ സംസാരിച്ചു. ചീഫ് സെക്രട്ടറിയുമായും കളക്ടറുമായും ആശയവിനിമയം നടത്തി. മധുര എസ് പിയുമായും സംസാരിച്ചു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ചികിത്സയിൽ ഉള്ളവർക്ക് വേണ്ട ചികിത്സ ഒരുക്കാനുമുള്ള നടപടികൾ കൈക്കൊള്ളും.

അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published.