വടകരയിൽ വ്യാപാരി സ്വന്തം കടയ്ക്കുളിൽ മരിച്ച നിലയിൽ

Spread the love

വടകര മാർക്കറ്റ് റോഡിൽ വ്യാപാരി സ്വന്തം കടയ്ക്കുളിൽ മരിച്ച നിലയിൽ. വടകര സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

രാജൻ അണിഞ്ഞിരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങളും ബൈക്കും കാണാനില്ല. കഴുത്തിലും മുഖത്തും വിരലുകളിലും പരുക്കുകളുണ്ട്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.