ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു

Spread the love

ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു.ദേശീയപാത 766 ൽ മദ്ദൂരിന്‌ സമീപത്താണ്‌ സംഭവം.

ADVERTISEMENT

ഇതോടെ കേരള കർണ്ണാടക അതിർത്തിയിൽ മദ്ദൂർ മൂലഹള്ള ചെക്പോസ്റ്റുകൾ അടച്ചു. ദേശീയപാതയിൽ കനത്ത ഗതാഗതസ്തംഭനം തുടരുകയാണ്.കേരളത്തിൽ നിന്നുള്ള കെ.എസ്‌.ആർ.ടി.സി സർവ്വീസുകൾ ഉൾപ്പെടെ മുടങ്ങിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published.