പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

Spread the love

പുതുപ്പാടിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മല്‍ ബൈജു (45) ആണ് മരിച്ചത്. പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം.

ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ബൈജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്.

Leave a Reply

Your email address will not be published.