കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Spread the love

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശി യശ്വന്ത്(22) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ.

Leave a Reply

Your email address will not be published.