Utharpradesh: ഗുണനപ്പട്ടിക ചൊല്ലിയില്ല; അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി മുറിച്ചുമാറ്റി

Spread the love

ഉത്തര്‍പ്രദേശില്‍ ഗുണനപ്പട്ടിക ചൊല്ലാത്തതിന് അഞ്ചാം ക്ലാസുകാരന്റെ കൈപ്പത്തി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് അധ്യാപകന്റെ ക്രൂരത. കുട്ടിയുടെ കൈപ്പത്തി അറ്റുപോയി. കാന്‍പൂര്‍ പ്രേം നഗറിലെ പ്രൈമറി മോഡല്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

Leave a Reply

Your email address will not be published.