Skip to content
ഈരാറ്റുപേട്ടയില്‍ മാരക മയക്കുമരുന്നായ MDMA യുമായി യുവാവ് പിടിയില്‍. 19 വയസുകാരന്‍ ആരോണ്‍ ആണ് പിടിയിലായത്.
കുളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വച്ചതാണ് ഇയാളില്‍ നിന്ന് MDMA പിടികൂടിയത്. ഇയാളില്‍ നിന്ന് 6ഗ്രാം MDMA പിടിച്ചെടുത്തു
പിടികൂടിയത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് കരുതിയിരുന്ന മയക്കുമരുന്നാണ്.