Thrissur: ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Spread the love

തൃശ്ശൂര്‍ കൊണ്ടാഴിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്.

തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന ‘സുമംഗലി’ ബസാണ് മറിഞ്ഞത്. സൗത്ത് കൊണ്ടാഴിയില്‍ വെച്ച് പാടത്തേക്ക് മറിയുകയായിരുന്നു

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ അരികിടിഞ്ഞാണ് അപകടം. രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം.

Leave a Reply

Your email address will not be published.