കുടുംബ വഴക്കിനെ തുടർന്ന് വെറും പേടിപ്പിക്കാനായി സ്വയം തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം. കോതമംഗലം കോഴിപ്പിള്ളി സ്വദേശിനി അനു സനൽ (30) ആണ് പൊള്ളലേറ്റു മരിച്ചത്. കോഴിപ്പിള്ളിയിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു അനു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയാണ് ഈ അമ്മ വിടവാങ്ങിയത്. നിമിഷനേരത്തെ ദേഷ്യവും വാശിയും ഒരു കുടുംബത്തിന്റെ താളം എങ്ങനെ തെറ്റിക്കുമെന്നതിന്റെ സങ്കടകരമായ ഉദാഹരണമായി ഈ സംഭവം മാറുന്നു. ഒരു നിമിഷത്തെ അവിവേകം വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്.എടുത്ത് ചാട്ടം ഒന്നിന്നും പരിഹാരം അല്ല. ഭർത്താവിന് വേറെ ഭാര്യ കിട്ടും. ഭാര്യക്ക് വേറെ ഭർത്താവും കിട്ടും. നഷ്ടമായത് ആ കുരുന്ന് മക്കൾക്കാണ് ഒരു അമ്മയെ. ഒരാൾ ഒന്ന് താഴുന്ന് കൊടുത്താൽ തീരാവുന്നെ പ്രശനങ്ങളാണ് മരണത്തിൽ കലാശിക്കുന്നെ. ജീവിക്കാനാണ് വാശി കാണിക്കാൻ ഉള്ളത്. അല്ലാതെ ജീവിതം നഷ്ടമാക്കാൻ അല്ല വാശി വൈരാഗ്യം കാണിക്കാൻ.