എംടിവി ന്യൂസിന്റെ സ്പോട്ട് ന്യൂസിലേക്ക് സ്വാഗതം spot news vm tv news

Spread the love

എംടിവി ന്യൂസിന്റെ സ്പോട്ട് ന്യൂസിലേക്ക് സ്വാഗതം തിരുവനന്തപുരം ജില്ലയിൽ, കോടതി സമുച്ചയങ്ങൾസ്ഥിതി ചെയ്യുന്ന വഞ്ചിയൂര് ഉപ്പളമൂട് പാലത്തിൽ നിന്ന് ഇന്ന് രാവിലെ 10 30 തിനുള്ള ഒരു കാഴ്ചയാണ്, റോഡിൻറെ നാനാഭാഗത്തുനിന്ന് നിരവധി വാഹനങ്ങൾ ആണ് അവിടെ ക്രോസ് ചെയ്യാനായി എത്തുന്നത് ഈ സമയത്ത് ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമാണ് ആ സമയത്ത് പോലീസ് സ്റ്റേഷൻ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സാധാരണക്കാരനായ ഒരു ജനം നിയന്ത്രിക്കുകയാണ്, ഇതാണ് ജനങ്ങൾ പറയുന്നത് ആഭ്യന്തരം നോക്കുകുത്തിയാണെന്ന് സ്പോട്ടിൽ നടക്കുന്ന സംഭവങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്ന വാർത്ത രീതിയാണ് ബിഎംടിവി ന്യൂസിന്റെ സ്പോർട്സ് ന്യൂസ്, നിങ്ങളുടെ സ്ഥലങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഞങ്ങൾക്ക് ചൂട് മാറാതെ അയച്ചു നൽകുക അയക്കേണ്ട നമ്പർ,, അയക്കേണ്ട നമ്പർ 80 86 48 16 ബിഎംടി വി ന്യൂസ് വിഎം ടീവിയും നിങ്ങൾക്ക് ഒപ്പം എന്നും എപ്പോഴും സത്യം കൃത്യം വ്യക്തമായി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചുവടുപിടിക്കാതെ നിങ്ങൾക്കൊപ്പം ഞങ്ങൾ

എംടിവി ന്യൂസിന്റെ സ്പോട്ട് ന്യൂസിലേക്ക് സ്വാഗതം

Leave a Reply

Your email address will not be published.