കൊടുമൺ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ വീണാ ജോർജിൻ്റെ കൊടുമൺ അങ്ങാടിക്കലെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞങ്കിലും ബാരിക്കേഡ് തകർത്ത് ബി ജെ പി പ്രവർത്തകർ വീട് വളപ്പിലേക്ക് കടന്നത് സംഘർഷത്തിന് ഇടയാക്കി. പിന്നീട്പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.vm tv news pathanamthitta

Spread the love
കൊടുമൺ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ വീണാ ജോർജിൻ്റെ കൊടുമൺ അങ്ങാടിക്കലെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞങ്കിലും ബാരിക്കേഡ് തകർത്ത് ബി ജെ പി പ്രവർത്തകർ വീട് വളപ്പിലേക്ക് കടന്നത് സംഘർഷത്തിന് ഇടയാക്കി. പിന്നീട്പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Leave a Reply

Your email address will not be published.