Skip to content
VIDEO
ആശ്രയ സമ്മാന പെരു മഴയിൽ ഒന്നാം സമ്മാനം, ലഭിച്ച ഭാഗ്യവാൻ, ആരെന്ന് ഞങ്ങൾക്കറിയണ്ടേ, ഇതൊന്നു കണ്ടു നോക്കൂ? Vmtv news, vigneshwara charitable trust, aasra samana perumazha nest June 14,4.30 pm
Post navigation
വി എം ടി വി ന്യൂസിന്റെയും, വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ആശ്രയ സമ്മാന പെരുമഴ, സീസൺ 2, എന്താണെന്ന് നിങ്ങൾക്കറിയണ്ടേ? ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ്, വി എം ടി വി ന്യൂസ്, ഇത്തരത്തിലുള്ള ഒരു ലക്കി ഡ്രൈ ആയി, നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്, ഇതിൽ പ്രധാനമാണ്, കേരളത്തിനകത്ത്, ഭവന രഹിതരായ 100 പേർക്ക്, വീടുവച്ചു കൊ ടുക്കുക എന്നത്, രണ്ടാമതായി, കാരുണ്യ തണൽ പദ്ധതി, ഈ പദ്ധതി പ്രകാരം, കേരളത്തിനകത്ത്, ഫ്രീയായി ആംബുലൻസ് സർവീസ്, നടത്തുക, കിടപ്പുരോഗികളായ, സഹോദരങ്ങൾക്ക്, സഹായം നൽകുക, ആശുപത്രികളിലും, അനാഥാലയങ്ങളിലും, ഫ്രീയായി ഭക്ഷണം നൽകുക, വിവാഹ ധനസഹായം നൽകുക, രോഗികൾക്ക് ആവശ്യമായ, മരുന്നുകൾ വാങ്ങുവാനുള്ള, സഹായം നൽകുക, ശാരദാലയം, സ്നേഹക്കൂട് എന്ന പദ്ധതിപ്രകാരം, റോഡിൽ അലഞ്ഞു തിരിയുന്ന നമ്മുടെ സഹോദരങ്ങൾക്കും, മക്കളാൽ ഉപേക്ഷിക്കുന്ന, അച്ഛൻ അമ്മമാർക്കും, തണലേകുന്നതിനായാണ്, ഈയൊരു പദ്ധതി പ്രകാരം, കൂടൊരുക്കുന്നത്, അതോടൊപ്പം, ഈയൊരു ലത്തീഡ്രോ മത്സരത്തിൽ പങ്കെടുത്തിരിക്കുന്ന, 11 ഓളം കുടുംബങ്ങൾ, വീട് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നവരാണ്, ഇനി ജീവിതത്തിൽ, മുന്നോട്ടു ജീവിക്കണമോ,? അതോ മരണത്തിന് കീഴടക്കണമോ? എന്നറിയാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന, 11 ഓളം കുടുംബങ്ങളാണ്, നിങ്ങൾക്ക് സമ്മാനങ്ങളുമായി, ആശ്രയ സമ്മാന പെരുമഴ മെഗാ സീസൺ 2 എന്ന പദ്ധതിയിൽ നിങ്ങളുടെ മുന്നിൽ, എത്തിയിരിക്കുന്നത്, ഇതിൽ ഒന്നാം സമ്മാനമായി, 9 വീടും ഒരു ഇൻറർലോക്ക് കമ്പനിയുമാണ്, രണ്ടാം സമ്മാനമായി, അഞ്ചുപേർക്ക് 10 സെൻറ് വച്ചും, രണ്ടുപേർക്ക് വീണ്ടും, രണ്ട് സെന്റ് വച്ചു, ഒരാൾക്ക് 10 സെൻറ് വച്ചു, 13 പേർക്കാണ് നൽകുന്നത്, മൂന്നാം സമ്മാനമായി മഹേന്ദ്ര താറാണ്, നാലാം സമ്മാനമായി മൂന്നു പേർക്ക് ഡിയോ സ്കൂട്ടർ ആണ്, അഞ്ചാം സമ്മാനമായി 25 പേർക്ക് ഗോൾഡ് കോയിൻ ആണ് ഒരു ഗ്രാം, ആറാം സമ്മാനമായി 100 പേർക്ക് ഗ്രഹോപകരണങ്ങൾ , വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റ്, വിഎം ടീവി ന്യൂസ് ഒന്നിക്കുന്ന, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ, സമ്മാന കൂപ്പൺ എടുക്കുന്നോടൊപ്പം, ഡൊണേഷിന് നൽകി, ഈ പ്രവർത്തനത്തെ, വിജയിപ്പിക്കുക, ഇതൊരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണ്, നിങ്ങൾ ഓരോരുത്തരും, ഇതിൻറെ ഉടമകളാണ്, 1882ലെ, സ്റ്റാറ്റസ് പ്രകാരം! ആയിരം രൂപയുടെ, കൂപ്പൺ എടുക്കുന്ന നിങ്ങൾക്ക്, 5 ബാങ്ക് ടോക്കർ ആണ്, ലഭിക്കുന്നത്, ഈ ബാങ്ക് ടോക്കനാണ്, എല്ലാമാസം പതിനാലാം തീയതി നടക്കുന്ന നറുക്കെടുപ്പിലും, മെഗാ നറുക്കെടുപ്പിലും, നിങ്ങൾക്ക് വേണ്ടി, സമ്മാനം ലഭിക്കുന്നതിനായി, ഞങ്ങൾ ഉപയോഗിക്കുന്നത്, ടോക്കൺ എടുക്കുന്ന നിങ്ങൾക്കും, 11 കുടുംബങ്ങൾക്കും, ഒരു പ്രാതിനിധ്യമാണ്, ഈയൊരു ലക്കി ഡ്രൈവിലൂടെ, ഞങ്ങൾ ചെയ്യുന്നത്, കേരളത്തിനകത്ത്, വീട് ജപ്തി മൂലം, ഒരു കുടുംബംപോലും, ആത്മഹത്യ ചെയ്യാൻ പാടില്ല, എന്നതാണ് ഞങ്ങളുടെ, മുദ്രാവാക്യം, ഭവന രഹിതരായ, ഒരാൾ പോലും, കേരളത്തിൽ കാണാൻ പാടില്ല, ഭക്ഷണം ലഭിക്കാത്ത, ഒരാൾ പോലും നമ്മുടെ, ഇന്ത്യയിൽ, കാണാൻ പാടില്ല, വിഘ്നേശ്വരാ ചാരിറ്റബിൾ ട്രസ്റ്റിൽ, ഡൊണേഷൻ നൽകി, ഇൻകം ടാക്സി, 80 ജിയുടെ, ബെനിഫിറ്റും നേടാൻ സാധിക്കും, അതുകൊണ്ട്, മടിക്കാതെ, ആശ്രയ സമ്മാന സമ്മാന പെരുമഴയുടെ, ഭാഗമായി, കൂപ്പർ എടുക്കുന്നതോടൊപ്പം, ഡൊണേഷൻ നൽകുക! Vigneshwara charitable trust, is All India licence public charitable trust, please donation