വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയും സീനിയര്‍ അഭിഭാഷകനുമായ ബെയ്‌ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്‌ലിന്‍ ദാസ് പിടിയിലായത്. തുമ്പ പൊലീസ് ആണ് അഭിഭാഷകനെ പിടികൂടിയത്. ജൂനിയർ അഭിഭാഷകയെ, അടിച്ചു എന്ന കുറ്റമാണ്, സീനിയർ അഡ്വക്കറ്റ് എന്ന വ്യക്തിയിൽ ആരോപിക്കുന്നത്, എന്നാൽ മൂന്നുദിവസം മുന്നേയുള്ള , ചിത്രവും, ? സീനിയർ അഡ്വക്കറ്റ്, അറസ്റ്റ് ചെയ്തതിനു ശേഷം, യുവ അഭിഭാഷക, മാധ്യമങ്ങളോട്, നന്ദി പറഞ്ഞ, ആ ഒരു മുഖവും നമുക്ക് പരിശോധിക്കാം,?

യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ബെയ്‌ലിന്‍ ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും! ഈ രണ്ടു ചിത്രങ്ങളും, ഒന്ന് വ്യക്തമായി പരിശോധിച്ചാൽ, സിനിമയിൽ ഉപയോഗിക്കുന്ന, എന്തോ ഒരു പ്രോഡക്റ്റ് ആണ്, ഈ വ്യക്തി ഉപയോഗിച്ചതെന്ന്, ഏത് പൊട്ടനും മനസ്സിലാവും, ഇത് മനപ്പൂർവം, ഈ സീനിയർ അഡ്വക്കേറ്റ്, കുരുക്കുവാനുള്ള ശ്രമമാണ്, ഇവിടെ നടന്നിട്ടുള്ളത്, ഈ ഫോട്ടോയിൽ നിന്ന്, വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും, ഇതൊന്നും നമ്മുടെ, മാധ്യമങ്ങൾ ആരും, കാണാതെ പോകരുത്, ഒരു നിരപരാധി പോലും, ഇവിടെ ശിക്ഷിക്കാൻ പാടില്ല, എന്തായാലും കോടതി തീരുമാനിക്കട്ടെ, എന്താണ് ഇതിൻറെ സത്യമെന്ന്,,?
