മോസ്റ്റ് റൊമാന്റിക് കപ്പിള്‍; അച്ഛനും അമ്മയ്ക്കും ഒരേ ദിവസം പിറന്നാള്‍; ആശംസകളറിയിച്ച് മക്കള്‍
ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികള്‍ എന്നാണ് അച്ഛനെയും അമ്മയെയും കുറിച്ച് കീര്‍ത്തി കുറിച്ചത്.

മോസ്റ്റ് റൊമാന്റിക് കപ്പിള്‍; അച്ഛനും അമ്മയ്ക്കും ഒരേ ദിവസം പിറന്നാള്‍; ആശംസകളറിയിച്ച് മക്കള്‍