ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസ ഹോണറേറിയമായി 1000 രൂപ ഉടന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍.
2024-25 ലെ ബജറ്റില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്നതിനായി ‘മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന’ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ നിക്ഷേപിക്കുന്ന ആ ജോലി താന്‍ ഉടന്‍ ചെയ്യുമെന്ന് കെജ്രിവാള്‍ വനിതകളോടായി പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ ‘പദയാത്ര’ നടത്തിയ മുന്‍ മുഖ്യമന്ത്രി സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്ന തന്റെ പദ്ധതികളെ ന്യായീകരിക്കുകയും ചെയ്തു.
ബി.ജെ.പി പൊതുപണം മോഷ്ടിച്ചുവെന്നും ആരോപിക്കുകയുണ്ടായി. സൗജന്യമായി വൈദ്യുതിയോ വെള്ളമോ സ്ത്രീകള്‍ക്ക് 1000 രൂപയോ നല്‍കി കെജ്രിവാള്‍ പണം പാഴാക്കുകയാണെന്ന് ബി.ജെ.പി പറയുന്നു.