⭕⭕⭕⭕⭕⭕⭕⭕⭕
ചലച്ചിത്ര താരം മുകേഷിന്റെ അറസ്റ്റ് രേഖപെടുത്തി
നടിയുടെ ലൈംഗീക പീഡന പരാതിയിൽ നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം നിലനിൽക്കുന്നതിനാൽ മുകേഷിനെ ഉടൻ ജാമ്യത്തിൽ വിടും. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് രാവിലെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി.