ഇത് സരസ്വതി അമ്മ ഈ ഫോട്ടോ കാണുമ്പോൾ എല്ലാവർക്കും എവിടെയോ കണ്ട ഒരു പരിചയം തോന്നും പള്ളിക്കൽ താമസിക്കുന്ന ഇവർ പുറത്തുള്ളവരുമായി സഹകരണം കുറവാണ് വിവാഹം കഴിഞ്ഞ് ഭർത്താവുമായിട്ടുള്ള താമസം തുടങ്ങിയിട്ട് വർഷങ്ങളാകുന്നു രണ്ടു കുട്ടികളും ജനിച്ചു മദ്യപാനം പണ്ടേയുണ്ട് ഒരുപാട് ക്രൂര പീഡനങ്ങൾക്ക് ഇര ആയിട്ടുണ്ട് ഭർത്താവിൽ നിന്ന് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ആരോടും പരാതി പറയാതെ ഇതൊക്കെ എല്ലാരും നിന്നും മറച്ച് ഒറ്റയ്ക്ക് സഹിക്കുകയായിരുന്നു ബന്ധുക്കൾ ഒക്കെ ഉണ്ടെങ്കിലും അവരോടൊന്നും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല ഇപ്പോഴും ഇവരുടെ ബന്ധുക്കാർ പറയുന്നത് ജീവൻ ഉണ്ടായിരുന്നെങ്കിൽ പരാതിയില്ല എന്ന് പറയുമായിരുന്നു അത്രയ്ക്ക് ഭർത്താവിനെ സ്നേഹിച്ചിരുന്നു ഒരിക്കൽ ഭാര്യയും ഭർത്താവും കൂടെ വഴക്കു കൂടിയപ്പോൾ പറയാൻ പാടില്ലാത്ത സ്ഥലത്ത് ചൂടുവെള്ളം കോരി ഒഴിച്ചു എന്നിട്ട് പോലും ഒരു പരാതിയും ആരോടും പറഞ്ഞില്ല തിരുവോണം ഒക്കെ മക്കളോടും കൊച്ചുമക്കളോടും ആഘോഷിച്ചതിനുശേഷം മകൻ ഇന്ന് ജോലിക്ക് പോകുകയും മരുമകൾ ഒൻപതു മണിക്ക് അനിയന്റെ വീട്ടിൽ പോയപ്പോൾ സരസ്വതി അമ്മയും ഭർത്താവും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു സരസ്വതി അമ്മ വീട്ടിന്റെ ഉള്ളിൽ തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ഭർത്താവ് പുറകിലൂടെ കxയറിxയിട്ട് കഴുxത്തിxലൂടെ മുxറുxക്കി ശ്വാxസം മുxട്ടിച്ച് കൊxലxപ്പെxടുxത്തി മxരxണം ഉറxപ്പിxക്കാൻ കൊടുവാൾ കൊണ്ട് കxഴുxത്തിxൽ മുറിxവേxൽപ്പിച്ചു മxരxണം ഉറപ്പിച്ചതിനു ശേഷം തൊട്ടടുത്തുള്ള ഓട്ടോറിക്ഷ വിളിക്കാൻ അവരുടെ വീട്ടിൽ എത്തിയപ്പോൾ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു എനിക്ക് പെട്ടെന്ന് കൊട്ടാരക്കര വരെ പോണം എന്നു പറഞ്ഞു ഓട്ടം വിളിച്ചു കൊട്ടാരക്കര അടുക്കാറായപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർക്ക് എന്തോ സംശയം തോന്നി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ കൈകളിൽ രxക്തം പറ്റിയ പാടുകൾ കണ്ടത് അങ്ങനെ വിശദമായ ചോദ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു കാര്യം മനസ്സിലായി കൊxലxപാxതകം നടന്നു എന്നും ഡ്രൈവർ ഓട്ടോറിക്ഷ പോലീസ്റ്റേഷൻ അകത്തേക്ക് ഓടിച്ചു കേറ്റി പരിചയം ഉള്ള എസ്ഐയോട് ആദ്യം വിവരം പറഞ്ഞു പോലീസുകാർ ഉടൻതന്നെ പ്രതിയെ അകത്താക്കി ഡ്രൈവറെയും കുട്ടി പോലീസുകാർ ഉടൻ തന്നെ വീട്ടിലെത്തി പോലീസുകാർ എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത് പ്രതി മാസങ്ങൾക്ക് മുമ്പേ ഈ ഒരു കാര്യത്തിന് തയ്യാറെടുത്തിരുന്നു സാഹചര്യങ്ങൾ പലപ്പോഴും പ്രതിക്ക് അനുകൂലമായി വന്നില്ല

Spread the love

Leave a Reply

Your email address will not be published.