ജമ്മു കശ്മീരിൽ രണ്ട് ഭൂചലനങ്ങൾ

Spread the love

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭൂചലനത്തിൻ്റെ പ്രകമ്പനം. ഇന്ന് രാവിലെയാണ് ബാരാമുള്ള മേഖലയിൽ ഭൂചലനമുണ്ടായത്.

രാവിലെ 6.45നും 6.52നും ഇടയിലാണ് പ്രകമ്പനം ഉണ്ടായത്.

റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രണ്ടാമത്തേതിൻ്റെ റിക്ടർ സ്കെയിൽ മൂല്യം 4.8 ആയിരുന്നു. അതിനെക്കുറിച്ച് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രകമ്പനങ്ങൾ നേരിയ തോതിൽ ഉള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.