
ആറ്റിങ്ങല്‍: കരിച്ചിയിലുള്ള രേണുക അപ്പാര്‍ട്‌മെന്റില്‍ മരുമകന്‍ അമ്മായിയമ്മയെ കൊലപ്പെടുത്തി. 50 വയസുള്ള പ്രീതയെ, 40 വയസുള്ള മരുമകന്‍ അനില്‍കുമാര്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Read moreസംഭവം കഴിഞ്ഞ രാത്രി 11 മണിയോടെയായിരുന്നു. വര്‍ക്കല കുരക്കണ്ണി സ്വദേശിയായ അനില്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.