നിപാ ക്വാറൻ്റൈൻ ലംഘനം: നഴ്‌സ് നിയമനടപടി നേരിടുന്നു

Spread the love

മലപ്പുറം: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് നഴ്‌സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.

പബ്ലിക് ഹെൽത്ത് ആക്ട് ഉപയോഗിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്കണ്ടറി കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് രോഗ നിയന്ത്രണത്തിൻ്റെ ഭാഗമായി ക്വാറൻ്റൈൻ ശുപാർശ ചെയ്തു. പത്തനംതിട്ട കോന്നി പോലീസ് കേസെടുത്തു. ഇവരോട് ഹൗസ് ക്വാറൻ്റൈനിൽ കഴിയണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published.