ഹൈക്കോടതി വിധി പ്രകാരം കൊയാലാടി ഗുരുദേവ കോളേജിന് പോലീസ് സംരക്ഷണം ഉണ്ടായിരിക്കണം.

Spread the love

കോഴിക്കോട്: ഹൈക്കോടതി വിധി പ്രകാരം കൊയിലാണ്ടി ഗുരുദേവ കോളേജിന് പോലീസ് സംരക്ഷണം നിർബന്ധം. പ്രിൻസിപ്പലിൻ്റെ ഹർജിയിൽ കോടതി ഇടപെട്ടു.

സന്ദർശകർക്ക് സ്ഥാപനത്തിൽ പ്രവേശിക്കാൻ പ്രിൻസിപ്പലിൻ്റെ അനുമതി വേണമെന്നും പോലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാമ്പസിൽ പോലീസ് ശാന്തത പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published.