
ശങ്കറും കമലഹാസനും ഒന്നിക്കുന്ന ഇന്ത്യന്‍ 2 വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. സേനാപതിയായുള്ള കമലഹാസന്‍റെ ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത് . ഈ ചിത്രത്തില്‍ കമലഹാസന്‍റെ നായികയായി എത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ് .രാഹുല്‍ പ്രീത് ,സിദ്ധാര്‍ധ് എന്നിവര്‍ ആണ് മറ്റു താരങ്ങള്‍ .