സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. 04/11/2023 ന് വൈകുന്നേരം വേളാവൂരിന് സമീപം ജോലി കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് വെച്ച് സ്ത്രീ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി നേമം കല്ലിയൂർ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയോട് മുൻ വൈരാഗ്യമുള്ള പ്രതി കത്തിയുമായി കാത്തു നിന്നാണ് ആക്രമണം നടത്തിയത്. Ci അനൂപ്, si മാരായ ഷാജി, സുനിൽ, ഇർഷാദ് cpo മാരായ സജി, അനീഷ്, മിഥുൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു