തിരുവനന്തപുരം : NCP യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെമധുവിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരുമായിഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവിമെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആര് എം ഷഫീർ,യുഡിഫ് ജില്ലാ ചെയർമാൻ പി . കെ വേണുഗോപാൽ ഡിസിസി ഭാരവാഹികളായ ജയമോഹൻ, ലാൽ റോഷിൻ അഡ്വ :വിനോദ് സെൻ, കൃഷ്ണകുമാർ,ആര്യനാട്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :ഉബൈസ് ഖാൻ,സുധീഷ് ഷാ തുടങ്ങിയവർ സമീപം….