65-ാമത് സംസ്ഥാന സ്കൂൾ കായികമേള 2023 ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നടക്കുകയാണ് . 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂര്‍ ജില്ല ആതിഥേയത്വം വഹിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള യുവ കായികതാരങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം. നമുക്ക് നമ്മുടെ യുവ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാം വരവേല്‍ക്കാം കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് നിരവധി കുട്ടികളാണ് കായികമേളയിൽ അണിനിരക്കുന്ന ടിവി ന്യൂസ് ചാനൽ ഒരായിരം ആശംസകൾ