ആർദ്രം ആരോഗ്യം പരിപാടിയിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൻ്റെഭാഗമായി ബഹു ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആലപ്പുഴജില്ലയിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശനം നടത്തി. തുടർന്ന് മാവേലിക്കരയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലും പങ്കെടുത്തു.