എം ജി സർവ്വകലാശാലയിൽ നിന്നും എം എസ് സി പ്ലാൻ്റ് ബയോ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ സൽമ്മ സുലൈമാൻ…
കൊല്ലകടവ് സുബീന മൻസിൽ സുലൈമാൻ റാവുത്തർ, സബീന ദമ്പതികളുടെ മകൾ. തിരുവല്ല മാർ അത്താനിയോസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് വിദ്യാർത്ഥിനി. എസ്എഫ്ഐ ചെങ്ങന്നൂർ ഏരിയാ പ്രസിഡൻ്റും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ആണ്.
