വി എം ടി വി ന്യൂസിന്റെ ബിഗ് എക്സ്ക്ലൂസീവിലേക്ക് ഏവർക്കും സ്വാഗതം
തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിന്റെ സമീപത്തെ കെട്ടിടത്തിൽ നിന്ന് പെൺകുട്ടി ചാടി മരിച്ചു സമീപത്തുള്ള ശാലോം എന്ന കെട്ടിടത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത് ബിഷപ്പ് ഹൗസിന്റെ കോമ്പൗണ്ടിലേക്ക് ആണ് പെൺകുട്ടി വീണത് ബാലരാമപുരം സ്വദേശി അഭിലാഷിന്റെ മകൾ സാൻവിയാണ് മരിച്ചത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി പോലീസ് തുടർന്ന് അന്വേഷണം ആരംഭിച്ചു വാർത്തകൾ അറിയുന്നതിന് വിഎം ടീവി ന്യൂസ് ചാനൽ സന്ദർശിക്കൂ നന്ദി നമസ്കാരം